DRAMALITE. COM
Tovino Thomas Movies list & Age All Details in മലയാളം-Dramalite

Latest Update

Peace Poster

Peace

( Peace )
Cult Poster

Cult

( Cult )
വാശി Poster

വാശി

( Vaashi )
ഓതിരം കടകം Poster

ഓതിരം കടകം

( Othiram Kadakam )
ശ്യാം സിംഘ റോയ് Poster

ശ്യാം സിംഘ റോയ്

( Shyam Singha Roy )
Laththi Poster

Laththi

( Laththi Charge )
Gorkha Poster

Gorkha

( Gorkha )
ജോയി ഫുൾ എൻജോയ് Poster

ജോയി ഫുൾ എൻജോയ്

( Joy Full Enjoy )
അപ്പൻ  Poster

അപ്പൻ

( Appan )

Tovino Thomas

Name :

Tovino Thomas

Age :

32

Year Active :

2012

Language :

malayalam

Occupation :

Actor-model

Connect with :

Biography

തൃശൂർ ഇരിങ്ങാലക്കുട സ്വദേശി. 1989 ജനുവരി 21ന് അഡ്വക്കറ്റ് ഇല്ലിയ്ക്കൽ തോമസ്, ഷീല തോമസ് എന്നിവരുടെ മകനായി ജനനം. ടിംഗ്സ്റ്റൺ, ധന്യ എന്നിവർ സഹോദരങ്ങളാണ്. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലായിരുന്നു ടോവിനോയുടെ പ്രാഥമിക വിദ്യാഭ്യാസം.തുടർന്ന് തമിൾനാട് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. മലയാള സിനിമയിൽ അഭിനേതാവുന്നതിനു മുൻപ് ടോവിനോ കോഗ്നിസന്റ് ടെക്നോളജി സൊലൂഷൻസിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുരുന്നു. മോഡലിംഗ് രംഗത്തുനിന്നുമാണ് ടോവിനോ സിനിമയിലേക്കെത്തുന്നത്. ഇന്ദുലേഖ ഹെയർ കെയർ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്. ENGLISH -- Hailing from Iringalakuda, Thrissur. He was born on January 21, 1989, the son of Advocate Illikkal Thomas and Sheila Thomas. Tingston and Dhanya are brothers. Tovino received his primary education at Don Bosco School, Iringalakuda. He later graduated from the Tamil Nadu College of Engineering with a degree in Electronics Engineering. Before becoming an actor in Malayalam cinema, Tovino was a Software Engineer at Cognizant Technology Solutions.

Tovino Thomas FILMOGRAPHY

Connect us :