Name :
Aditi Ravi
Age :
Born :
15 March 1993
Occupation :
Actress-model
Language :
malayalam
Year Of Active :
2014
Biography
1993 മാർച്ച് 15 ന് രവിയുടെയും ഗീതയുടെയും മകളായി തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. നല്ലോരു നർത്തകിയാണ് അദിതി രവി. കോളേജ് പഠനകാലത്തുതന്നെ മോഡലിംഗ് ചെയ്തിരുന്നു ENGLISH-- She was born on March 15, 1993 in Puthukkad, Thrissur district to Ravi and Geetha. He is a graduate of Christ College, Iringalakuda. Aditi Ravi is a good dancer. She had been modeling since college