DRAMALITE. COM
Anna Ben (Actress) Wiki, Biography, Age, Images, Movies list

Anna Ben

Anna Ben Image

Name :

Anna Ben

Age :

Born :

7 August 1995

Occupation :

Actress

Language :

malayalam

Year Of Active :

2019

Biography

കൊച്ചി വൈപ്പിൻ സ്വദേശിനി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊച്ചി സെന്റ് തെരേസാസ് കോളേജിൽ Fashion & Apparel ഡിസൈനിൽ ബിരുദം നേടിയ ശേഷം ഒരു വർഷം ബംഗളൂരിൽ ജോലി നോക്കി. നാട്ടിലെത്തിയ ഇടവേളയിൽ കുമ്പളങ്ങി നൈറ്റ്സിനു വേണ്ടി സംവിധായകൻ ആഷിക് അബു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കാസ്റ്റിംഗ് കോൾ പരസ്യത്തിന് അപ്ലൈ ചെയ്തു, ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും മൂന്ന് റൗണ്ട് ഓഡീഷൻ പൂർത്തിയാക്കിയ ശേഷമാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത്. സിനിമയിൽ തിരഞ്ഞെടുത്ത ശേഷമാണ് തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന എന്ന് കുമ്പളങ്ങി ക്രൂ അറിഞ്ഞതെന്നത് കൗതുകമായിരുന്നു. കുംബളങ്ങിയിലെ ബേബിമോളെന്ന കഥാപാത്രം അന്നയെ ശ്രദ്ധേയയാക്കി -- ENGLISH -- A native of Kochi Vipin. After completing his schooling, he graduated in Fashion & Apparel Design from St. Teresa's College, Kochi and worked in Bangalore for one year. During his return home, director Ashiq Abu posted a casting call on Instagram for Kumbalangi Knights, which was shortlisted but selected for the film after completing three rounds of auditions. It was after being selected for the film that the Kumbalangi crew came to know that Anna was the daughter of screenwriter Benny P Nairambalam. The character of Babymole in Kumbalangi made Anna stand out

Anna Ben FILMOGRAPHY

Latest Update

Sundari Gardens Poster

Sundari Gardens

Malayalam
Shekhara Varma Rajavu Poster

Shekhara Varma Rajavu

Malayalam
Arrangements Of Love Poster

Arrangements Of Love

Hollywood
Kuruthi Aattam Poster

Kuruthi Aattam

Tamil
Thalli Pogathey Poster

Thalli Pogathey

Tamil
Bhediya Poster

Bhediya

Hindi
Atrangi Re Poster

Atrangi Re

Hindi
Veerame Vaagai Soodum Poster

Veerame Vaagai Soodum

Tamil
Thank You Poster

Thank You

Telugu

Connect us :