DRAMALITE. COM
Rajisha Vijayan Movies list & Age All Details in മലയാളം-Dramalite

Latest Update

Peace Poster

Peace

( Peace )
Cult Poster

Cult

( Cult )
വാശി Poster

വാശി

( Vaashi )
ഓതിരം കടകം Poster

ഓതിരം കടകം

( Othiram Kadakam )
ശ്യാം സിംഘ റോയ് Poster

ശ്യാം സിംഘ റോയ്

( Shyam Singha Roy )
Laththi Poster

Laththi

( Laththi Charge )
Gorkha Poster

Gorkha

( Gorkha )
ജോയി ഫുൾ എൻജോയ് Poster

ജോയി ഫുൾ എൻജോയ്

( Joy Full Enjoy )
അപ്പൻ  Poster

അപ്പൻ

( Appan )

Rajisha Vijayan

Name :

Rajisha Vijayan

Age :

31

Year Active :

2016

Language :

malayalam

Occupation :

Actress

Connect with :

Biography

രജിശ വിജയൻ ജനിച്ചത് (15 ജൂലൈ 1991) രജിഷ വിജയൻ. കോഴിക്കോട് സ്വദേശി. അച്ഛൻ വിജയൻ, അമ്മ ഷീല. ജേർണലിസത്തിൽ അമിറ്റി യൂണിവേഴ്‌സിറ്റി ഡൽഹിയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്‌. വിവിധ ചാനലുകളിലെ ശ്രദ്ധേയമായ ഷോകളിലെ വിജെ ആയിരുന്നു രജിഷ. നല്ലൊരു നർത്തകിയായ രജിഷ, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത 'അനുരാഗികരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 47 മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 𝗘𝗡𝗚𝗟𝗜𝗦𝗛-- Rajisha Vijayan (born 15 July 1991) Rajisha Vijayan. A native of Kozhikode. Father Vijayan and mother Sheela. He holds a degree in Journalism from Amity University, Delhi. Rajisha was the VJ of notable shows on various channels. Rajisha, a good dancer, is coming to the film world with the movie 'Anuragikarikkin Vellam' directed by Khalid Rahman. She won the 47th Kerala State Film Award for Best Actress for her performance in the film.

Rajisha Vijayan FILMOGRAPHY

Connect us :