Log in Signup
Anoop Menon Actor Wiki, Age, Images, Movies list

Anoop Menon

 Anoop Menon Profile

Name

Anoop Menon


Age


Date of Birth

3 August 1976


Occupation

Actor


Language

malayalam


About

1977 ഓഗസ്റ്റ് 3 ന് ഗംഗാധരൻ നായരുടെയും ഇന്ദിര മേനോന്റെയും മകനായി കോഴിക്കോട് ജനിച്ചു. അനൂപ് മേനോൻ പഠിച്ചതും വളർന്നതും തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരം ലോ കല്ലേജിൽ നിന്നും നിയമത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ റാങ്കോടുകൂടിയാണ് ബിരുദം നേടിയത്. ദുബായിൽ നിയമാധ്യാപകനായി പ്രവർത്തിക്കുന്നതിനിടയിൽ അനൂപ് മേനോൻ പല ചാനലുകളിലും അവതാരകനായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സീരിയലുകളിലേയ്ക്ക് പ്രവേശിച്ചത്. സീരിയലുകളിൽ അഭിനയിച്ച് അദ്ദേഹം പ്രേക്ഷക പ്രീതി നേടി. ENGLISH -- He was born on August 3, 1977 in Kozhikode, the son of Gangadharan Nair and Indira Menon. Anoop Menon was educated and raised in Thiruvananthapuram. He graduated from Thiruvananthapuram Law College with a degree in law with a university degree. While working as a law teacher in Dubai, Anoop Menon appeared as a presenter on various channels. This was followed by the entry into the serials. He won the hearts of the audience by acting in serials.


Images

Images not uploaded

Movies List

View all

Connect us :