Log in Signup
Amala Paul Actress Wiki, Age, Images, Movies list

Amala Paul

 Amala Paul Profile

Name

Amala Paul


Age


Date of Birth

26 October 1991


Occupation

Actress


Language

malayalam


About

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1991 ഒക്ടോബറിൽ എറണാംകുളം ജില്ലയിലെ ആലുവയിൽ പോൾ വർഗ്ഗീസിന്റെയും ആനീസ് പോളിന്റെയും മകളായി ജനിച്ചു. അമലയുടെ പ്രാഥമിക വിദ്യാഭ്യാസം ആലുവ നിർമ്മല ഹയർസെക്കന്ററി സ്കൂളിലും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത് എറണാംകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നുമായിരുന്നു. പഠനസമയത്തു തന്നെ സിനിമാഭിനയത്തോട് താത്പര്യമുണ്ടായിരുന്ന അമല മോഡലിംഗിലാണ് ആദ്യം ഏർപ്പെട്ടത്. മോഡലിംഗിലൂടെ സിനിമയിലേയ്ക്കുള്ള അവസരം തുറന്നുകിട്ടി. ENGLISH -- South Indian film actress. She was born in October 1991 in Aluva, Ernakulam district, the daughter of Paul Varghese and Anees Paul. Amala received her primary education at Aluva Nirmala Higher Secondary School and her degree in English Literature from St. Teresa's College, Ernakulam. Amala, who was interested in film acting while studying, first got involved in modeling. The opportunity to enter cinema through modeling was opened.



Images

Images not uploaded

Movies List

View all

Connect us :