Log in Signup
Padavettu Movie Cast, Story, Review, Photos, Videos,OTT Watch

പടവെട്ട്

 പടവെട്ട് Poster

സണ്ണി വെയിന്റെ നിർമ്മാണത്തിൽ നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, നവാഗതനായ ലിജു കൃഷ്ണ തിരകഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് പടവെട്ട് (Padavettu Malayalam Movie). പടവെട്ട്‌ സിനിമയുടെ First Look പോസ്റ്റർ യിൽ സംഘർഷം... പോരാട്ടം... അതിജീവനം... മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടർന്ന് കൊണ്ടേയിരിക്കും......എന്നാ # Tag വെച്ചായിരുന്നു പുറത്തിറങ്ങിയത് കേരളത്തിൽ 1950 കളിൽ നടന്ന പ്രധാന പ്രേതിഷേധത്തെ ചുറ്റി പറ്റിയാണ് കഥ 2021 ഒക്ടോബർ mid ലായി second ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിക്കും


Movie Name

പടവെട്ട്


Language

Malayalam


Release Date

Date not Announced


Genres

Drama | Thriller


Director

Liju Krishna


Writer

Liju Krishna


Producer


Cast

Images

View all

Images not uploaded

Where to watch

Trailer

Latest Update

View all

Next Release

View all

Last Released Movies

View all

Connect us :