വോയ്സ് ഓഫ് സത്യനാഥൻ Malayalam Movie

Details
Language:
Malayalam
Genre:
Drama
Director:
RafiProduced By:
Badusha nd Teams
Written By:
Rafi
Release Date:
Date Not Confirm
OTT Release Date:
Date Not Announced
Remember Site Link:
DramaLite.COM
Story
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൂട്ടു കേട്ട് വീണ്ടും ഒന്നിക്കുന്നു ഇതിന് മുൻപ് റാഫി യും ദിലീപും ഒന്നിച്ച സിനിമകൾ ആണ് (പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ)ഇതിന് ശേഷം റാഫിയും ദിലീപ് ഒന്നിക്കുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥൻ.ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു
കൂടുതൽ അപ്ഡേറ്സ് വന്നാൽ അറിയിക്കുന്നതാണ്
Review
ENGLISH -- Rafi and Dileep have teamed up again (Punjabi House, Pandipada, Chinatown, Tenkasippattanam, Ringmaster). After this, Rafi and Dileep have teamed up for Voice of Satyanathan. Apart from Dileep, the film also stars Joju George, Siddique, Johnny Antony and Veena Nandakumar in the lead roles. Voice of Sathyanathan starts rolling on Vijayadashami Day.
News
- 23 September 2021 First Look Poster Dileep പുറത്ത് വിട്ടു
Cast
Where To Watch
Voice Of Sathyanathan Movie Is Not Available On Any OTT Platform Now