മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് Malayalam Movie

Details
Language:
Malayalam
Genre:
Director:
Abhinav Sundar Nayak
Produced By:
Prasobh Krishna, Subin Varkey
Written By:
Release Date:
Date Not Confirm
OTT Release Date:
Date Not Announced
Remember Site Link:
DramaLite.COM
Story
കുഞ്ഞിരാമായാണം, എബി, കുഞ്ഞൽദോ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസനുമായ് വീണ്ടും കൈകോർത്ത് ലിറ്റിൽ ബിഗ് ഫിലിംസ്... അഭിനവ് സുന്ദർ നായക സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' എന്നാണ് പേരിട്ടിരിക്കുന്നത്... പ്രശോഭ് കൃഷ്ണയും സുവിൻ കെ വർക്കിയും ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ ചിത്രവും ഒരു പുതുമുഖ സംവിധായകനുമായാണ് എത്തുന്നത് !!!
വ്യത്യസ്ത രീതിയിലുള്ള ചിത്രത്തിന്റെ പരസ്യം നേരത്തെ ശ്രദ്ധ നേടിയിരുന്നു. വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ എന്ന ടൈറ്റിലോടെ പങ്കുവച്ച പത്രക്കുറിപ്പിൽ സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത് വരുന്നത് വരെ വിനീത് വീട്ടു തടങ്കലിൽ ആണെന്നും നായകനായി അഭിനയിച്ചില്ലെങ്കിൽ വെട്ടിക്കൊല്ലുമെന്നാണ് അഭിനവിന്റെ ഭീഷണിയെന്നും പറയുന്നു. വഴങ്ങിക്കൊടുക്കുകയല്ലാതെ മറ്റൊരു മാർഗവും തനിക്ക് മുന്നിൽ ഇല്ലെന്നും സിനിമയിൽ തന്നെ വെച്ച് അഭിനവ് കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും താൻ ഉത്തരവാദി അല്ലെന്നും വിനീത് പറയുന്നുണ്ട്.
Review
𝗘𝗡𝗚𝗟𝗜𝗦𝗛--After Kunjiramayanam, AB and Kunhaldo, Little Big Films joins hands with Vineeth Sreenivasan again. The film is directed by Abhinav Sunder and is titled 'Mukundanunni Associates'.
Cast
Where To Watch
Mukundan Unni Associates Movie Is Not Available On Any OTT Platform Now