Log in Signup
Khali Purse of the Billionaires Movie Cast, Story, Review, Photos, Videos,OTT Watch

ഖാലി പേഴ്സ്

 ഖാലി പേഴ്സ് Poster

ബിബിൻദാസ്, ബിബിൻ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേർന്ന് ഇവരെ ദാസനും വിജയനുമെന്ന പേരു ചാർത്തിയതോടെ ഇവർ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവർ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയിൽ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തിയത്. നോട്ടു നിരോധനം, ഓഖിദുരന്തം, വെള്ളപ്പൊക്കം, കൊറോണ ഇതിനെയെല്ലാം അതിജീവിച്ചു കൊണ്ട് ഇവർ തങ്ങളുടെ സ്വപ്ന സായൂജ്യത്തിനായി ഇറങ്ങിത്തിരിക്കുന്നു. ഇതിനിടയിൽ ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളും, നർമ്മങ്ങളുമൊക്കെ കൂടിച്ചേർന്നതാണ് ഈ സിനിമ Nov 25- ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.


Movie Name

ഖാലി പേഴ്സ്


Language

Malayalam


Release Date

Date not Announced


Genres

Comedy | Drama


Director

Maxwell Jose


Writer

Maxwell Jose


Producer

Anu Juby James nd Teams


Cast

Images

View all

Images not uploaded

Where to watch

Latest Update

View all

Next Release

View all

Last Released Movies

View all

Connect us :