DRAMALITE. COM
Alone Malayalam Movie Download Free Review Release Date -Dramalite
Follow US:
Latest Update
Peace.jpg

Peace

Malayalam
Cult.jpg

Cult

Malayalam
Vaashi.jpg

Vaashi

Malayalam
Othiram Kadakam.jpg

Othiram Kadakam

Malayalam
Shyam Singha Roy.jpg

Shyam Singha Roy

Malayalam
Laththi Charge.jpg

Laththi Charge

Tamil
Gorkha.jpg

Gorkha

Hindi
Joy Full Enjoy.jpg

Joy Full Enjoy

Malayalam
Appan.jpg

Appan

Malayalam

Alone Malayalam Movie

Alone.jpg Alonecoverimage.jpg
എലോൺ

Details

Language:

Malayalam

Genre:

Thriller

Director:
Shaji Kailas
Produced By:
Antony Perumbavoor
Written By:

Rajesh Jayaram

Release Date:

Date Not Confirm

Story

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാണ് . ‘എലോൺ’ യഥാർത്ഥ നായകൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാൽ സിനിമയുടെ പേര് വെളി പെടുത്തിയത്

"ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും", എന്ന മുഖവുരയോടെയായിരുന്നു മോഹന്‍ലാലിന്‍റെ പ്രഖ്യാപനം.

𝗘𝗡𝗚𝗟𝗜𝗦𝗛--After a gap of 12 years, Shaji Kailas' new film 'Alone' Malayalam Movie stars Mohanlal in the lead role.Mohanlal revealed the name of the movie by saying that the real hero is alone in life

News

അതേസമയം പൃഥ്വിരാജിനെ നായകനാക്കി 'കടുവ' എന്ന ചിത്രം ഷാജി കൈലാസ് ആരംഭിച്ചിരുന്നു. ഏപ്രില്‍ 16ന് ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരുന്ന ചിത്രം പത്ത് ദിവസത്തിനു ശേഷം കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമായാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഒരുപക്ഷേ ആദ്യം പൂര്‍ത്തിയാവുക മോഹന്‍ലാല്‍ ചിത്രമായിരിക്കും. 🅽🅴🆆🆂 𝗘𝗡𝗚𝗟𝗜𝗦𝗛--Meanwhile, Shaji Kailas had started the movie 'Kaduva' with Prithviraj in the lead. The film, which started its first schedule on April 16, was stopped ten days later by Kovid following the second wave. It has been announced that Shaji Kailas will return to directing after a gap of eight years. But maybe the first film to be completed will be Mohanlal Filim.

Actors

Video

Tags

Alone Malayalam Movie , Alone Malayalam Movie Release Date , Alone Movie , Alone Movie Trailor , Alone Malayalam Full Movie Download Alone Mohan Lal Malayalam Movie , Malayalam Movie Alone

Trending Movies
Next Release Movies

Connect us :