ആടു ജീവിതം Malayalam Movie

Details
Language:
Malayalam
Genre:
Drama
Director:
BlessyProduced By:
KGA Films
Written By:
Blessy
Release Date:
Date Not Confirm
OTT Release Date:
Date Not Announced
Remember Site Link:
DramaLite.COM
Story
" നാം അനുഭവിക്കാതെ ജീവിതങ്ങളെല്ലാം നമ്മുക്ക് വെറും കെട്ടു കഥകൾ മാത്രമാണ് " - Benyamin (Aadu Jeevitham) ഓസ്കാർ വേദിയിൽ ഇടം പിടിക്കാൻ പോകുന്ന പ്രിത്വിരാജ് (Prithviraj ) ന്റെ സിനിമയാണ് ആട് ജീവിതം (Aadu Jeevitham). ആട് ജീവിതം എന്ന് പറയുന്ന നൊവലിനെ അടിസ്ഥാനം മാക്കിയാണ് സിനിമ ഒരുക്കുന്നത്
സൗദി അറേബ്യയിലെ ആടുകളെ മേയ്ക്കാൻ മരുഭൂമിയിൽ അതിജീവിക്കാൻ നിർബന്ധിതനായ ഇന്ത്യൻ അധിക്ഷേപിക്കപ്പെട്ട കുടിയേറ്റ തൊഴിലാളിയായ നജീബ് മുഹമ്മദിന്റെ (പൃഥ്വിരാജ്) ജീവിതമാണ് ചിത്രം ചിത്രീകരിക്കുന്നത്.
Review
"All life without experience is just a fabrication for us" - Benyamin (Aadu Jeevitham) Aadu Jeevitham is a film by Prithviraj that is going to make it to the Oscars. The film is based on the novel 'Aadu Jeevitham'
News
2022 March മാസത്തിൽ ചിത്രത്തിന്റെ അവസാന ഘട്ടം ചിത്രീകരിക്കും Kerala, Nigeria, Jordan എന്നീ ഇടങ്ങളിലാണ് ചിത്രത്തിന്റെ അവസാന ഘട്ടം ചിത്രീകരണം
Cast
Where To Watch
Aadu Jeevitham Movie Is Not Available On Any OTT Platform Now